ഷി​ബു

ലൈംഗികാതിക്രമം: പ്രതി പിടിയിൽ

പത്തനംതിട്ട: വിദ്യാർഥിനിയോട് ബസിൽ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയിൽ. മലയാലപ്പുഴ പുതുക്കുളം മുണ്ടക്കൽ സ്വദേശി പുള്ളോലിൽ വീട്ടിൽ ഷിബുവാണ് (51) മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഇയാൾ ബസിലെ സ്ഥിരം യാത്രക്കാരനാണ്. പെൺകുട്ടിയുടെ പരാതിയിൽ മലയാലപ്പുഴ പൊലീസ് കേസെടുത്തു. എസ്.എച്ച്.ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags:    
News Summary - Sexual assault: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.