പന്തളം: വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണചാർത്തും വിഷുക്കണി ദർശനവും വെള്ളിയാഴ്ച നടക്കും. രാവിലെ നാലു മുതൽ ഒമ്പതുവരെയാണ് ദർശനം. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് വിഷുക്കണിക്കായി പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ചാർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.