കോൺഗ്രസ്‌ പ്രകടനം നടത്തി

മല്ലപ്പള്ളി: തിരുവനന്തപുരം ലോ കോളജിൽ വനിതകൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സുരേഷ്​ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്​ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, ലാലു തോമസ്, പി.ടി. എബ്രഹാം, പി.ജി. ദിലീപ് കുമാർ, ഇ.കെ. സോമൻ ചെറിയാൻ വർഗീസ്, ഇ.കെ. സോമൻ, എം.കെ. സുബാഷ് കുമാർ, എ.ഡി. ജോൺ, ടി.പി. ഗിരീഷ് കുമാർ, മാന്താനം ലാലൻ, എം.ജെ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. PTL 13 SURESH കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ പ്രതിഷേധയോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സുരേഷ്​കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.