കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി ഉല്ലാസ യാത്ര

പ​ത്ത​നം​തി​ട്ട: അ​വ​ധി​ക്കാ​ല ഉ​ല്ലാ​സ യാ​ത്ര​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി പ​ത്ത​നം​തി​ട്ട യൂ​നി​റ്റി​ന് റെ​ക്കോ​ഡ് വ​രു​മാ​നം. യൂ​നി​റ്റി​ലെ ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ 2,00,200 രൂ​പ ക​ല​ക്ഷ​ന്‍ നേ​ടി​യാ​ണ് റെ​ക്കോ​ഡി​ട്ട​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന പ്ര​തി​ദി​ന ക​ല​ക്ഷ​ന്‍ നേ​ടി​യ ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലാ​യി പ​ത്ത​നം​തി​ട്ട മാ​റി.​നാ​ല് ട്രി​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം. 11ന് ​പു​റ​പ്പെ​ട്ട് 13ന് ​തി​രി​ച്ചെ​ത്തി​യ രാ​മേ​ശ്വ​രം ട്രി​പ്പ്, 12ന് ​വൈ​കീ​ട്ട് പു​റ​പ്പെ​ട്ട് 13ന് ​തി​രി​ച്ചെ​ത്തി​യ ര​ണ്ട് ഗു​രു​വാ​യൂ​ര്‍ ട്രി​പ്പ്, 13ന് ​ന​ട​ന്ന ഗ​വി ട്രി​പ്പ് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. നാ​ല് ട്രി​പ്പി​ലാ​യി 133 പേ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KSRTC Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.