അടൂർ: എൽ.ഐ.സി അടൂർ ബ്രാഞ്ച് ഓഫിസ് കെട്ടിടത്തിൻെറ ശിലാസ്ഥാപനം സോണൽ മാനേജർ കെ. കതിരേശൻ നിർവഹിച്ചു. ദക്ഷിണമേഖല ചീഫ് എൻജിനീയർ ബി. പളനി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ആശ, പഞ്ചായത്ത് അംഗം ഇ.എ. ലത്തീഫ്, സീനിയർ ഡിവിഷനൽ മാനേജർ വി.എസ്. മധു എന്നിവർ സംസാരിച്ചു. PTL ADR LIC എൽ.ഐ.സി അടൂർ ബ്രാഞ്ച് ഓഫിസ് കെട്ടിടത്തിൻെറ ശിലാസ്ഥാപനം സോണൽ മാനേജർ കെ. കതിരേശൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.