പത്തനംതിട്ട: പുനലൂർ റോഡിൽ മല്ലശ്ശേരി മുക്കിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട കാറും രണ്ട് ബൈക്കും ഇടിച്ചുതെറിപ്പിച്ചു. ആർക്കും പരിക്കില്ല. കാറിൽനിന്ന് ഡ്രൈവർ ഇറങ്ങിയ സമയത്താണ് അപകടം. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ബസ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.