പത്തനംതിട്ട: വള്ളിക്കോട് മായാലിൽ ജങ്ഷന് സമീപത്തെ വീട്ടിലെ കിണറ്റിൽ വീണ ആടിനെ പത്തനംതിട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഏകദേശം അമ്പതടി ആഴമുള്ള കിണറ്റിലാണ് ആട് വീണത്. വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. വിവരം അറിഞ്ഞ് പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന പ്രവർത്തകർ എത്തി. ഫയർ ആൻഡ്റെസ്ക്യൂ ഓഫിസർ അജിത്കുമാറാണ് കിണറ്റിൽ ഇറങ്ങി നെറ്റിൽ കരക്കെത്തിച്ചത്. അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ്‌കുമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.