അടൂർ: പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാല ശാസ്ത്രദിനത്തോടനുബന്ധിച്ച് 'വളരുന്ന ശാസ്ത്രം' വിഷയത്തിൽ . ഗ്രന്ഥശാല കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. കെ. അശോക് കുമാർ ക്ലാസ് എടുത്തു. പഴകുളം ആന്‍റണി, കുടശ്ശനാട് മുരളി, അഖിൽ വർഗീസ്, ജെ. ആമിന, വിനോദ് കൃഷ്ണൻ, എസ്. അൻവർഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.