കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഏഴ് ജീവനക്കാർക്ക് കോവിഡ്

തിരുവല്ല: സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെയാണ് ഇത്രയുംപേർക്ക് രോഗബാധ ഉണ്ടായത്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ എന്നിവരിലാണ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. ദിവസവും രണ്ടുനേരം അണുനശീകരണം നടത്തുന്നുണ്ട്. ഡിപ്പോയുടെ പ്രവർത്തനത്തിന് തടസ്സിമില്ലെന്ന് എ.ടി.ഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.