അധ്യാപക ജ്വാല

പത്തനംതിട്ട: ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ തിരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ഭവനങ്ങളിൽ അധ്യാപക ദിനത്തിൽ തെളിച്ചു. ഇന്ത്യൻ പാർലമൻെറിൽ ചർച്ചചെയ്യാത്ത നയം ബഹുസ്വരതയെ തകർക്കുന്നതും മൂലധന ശക്തികൾക്ക് വിദ്യാഭ്യാസരംഗം അടിയറവുവെക്കുന്നതുമാണെന്ന്​ ജില്ല കമ്മിറ്റി വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.