അടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ബുധനാഴ്ച രാവിലെ 10ന് ധർണ നടത്തും. കടമ്പനാട് പഴകുളം മധുവും അടൂരിൽ പ്രഫ. ഡി.കെ. ജോണും പന്തളം തെക്കേക്കരയിൽ കെ.എസ്. ശിവകുമാറും പന്തളത്ത് എൻ.ജി. സുരേന്ദ്രനും ഏഴംകുളത്ത് അടൂർ നൗഷാദും ഏറത്ത് മണ്ണടി പരമേശ്വരനും കൊടുമണിൽ തോപ്പിൽ ഗോപകുമാറും തുമ്പമണിൽ രഘുനാഥ് കുളനടയും പള്ളിക്കലിൽ പഴകുളം ശിവദാസനും ധർണ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.