റോട്ടറിക്ലബ്​ ഭാരവാഹികൾ സ്ഥാനമേറ്റു

പന്തളം: റോട്ടറിക്ലബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് പന്തളം, റോട്ടറി അസി. ഗവർണർ പ്രകാശ്, രാജേഷ് കുമാർ, സുഭാഷ് പന്തളം, സതീഷ് കുമാർ ഹരിഭാവന, മനോജ്, കണ്ണർ ചിത്രശാല എന്നിവർ സംസാരിച്ചു. 2022 -23 ലെ പ്രസിഡന്റായി രഘു പെരുമ്പുളിക്കലും സെക്രട്ടറിയായി പ്രകാശ് ബി.പിയും ട്രഷററായി രാജഗോപാലുമാണ്​ സ്ഥാനമേറ്റത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.