കോന്നി: മുറിഞ്ഞകല്ലിൽ യാത്രക്കിടെ സ്വകാര്യ ബസിൻെറ ടയറുകൾ ചളിയിൽ പുതഞ്ഞു. ഉച്ചയോടെയാണ് അപകടം നടന്നത്. പത്തനംതിട്ട ഭാഗത്തേക്ക് ആളുകളെ കയറ്റി വരുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബസ് പൂർവസ്ഥിതിയിലാക്കി. മുമ്പ് ഇതേ ഭാഗത്ത് തടികയറ്റി വന്ന ലോറിയുടെ ടയറുകൾ ചളിയിൽ താഴ്ന്ന് അപകടം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.