ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത​ക്കോ​ട് മി​നി ഇ​ൻ​ഡ​സ്ട്രീ​സ് ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​രി​ക്കു​ന്നു

മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി ത​രൂ​ർ

ആ​ല​ത്തൂ​ർ: ത​രൂ​രി​നെ മ​റ്റൊ​രു ബ്ര​ഹ്മ​പു​ര​മാ​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ. ചൂ​ല​നൂ​ർ റോ​ഡി​ൽ മ​രു​ത​ക്കോ​ട് മി​നി ഇ​ന്‍ഡ​സ്ട്രീ​സി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ യൂ​നി​റ്റാ​ണ് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ല്‍നി​ന്ന് ഹ​രി​ത​ക​ര്‍മ ​സേ​ന​ക്കാ​ര്‍ യൂ​സ​ര്‍ ഫീ ​വാ​ങ്ങി ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ൾ​പ്പെ​ടെ ഇ​വി​ടെ​യെ​ത്തി​ച്ച് ത​രം തി​രി​ച്ച് സം​സ്ക​ര​ണ യൂ​നി​റ്റു​ക​ളി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നാ​ണ് യൂ​നി​റ്റ് തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ഇ​വി​ടെ അ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​വൃ​ത്തി​യും ന​ട​ക്കു​ന്നി​ല്ലെ​ന്നും മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് പു​റ​മെ കു​പ്പി​ക​ളു​ൾ​പ്പെ​ടെ വി​വി​ധ വ​സ്തു​ക്ക​ളു​ണ്ടെ​ന്നും പ​റ​യു​ന്നു.

Tags:    
News Summary - waste dump at tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.