ചെമ്പൈ ഭാഗവതരുടെ തറവാട്ടു വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു
Posted On
date_range Updated On
date_range ചെമ്പൈയുടെ തറവാട്ടിൽ ആനന്ദക്കാഴ്ചയായി ബൊമ്മക്കൊലു
കോട്ടായി: നവരാത്രി ഉത്സവ ഭാഗമായി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കോട്ടായി ചെമ്പൈ ഗ്രാമത്തിലെ തറവാട്ട് വീടിൽ ഒരുക്കിയ ബൊമ്മക്കൊലു ആനന്ദക്കാഴ്ചയായി. നവരാത്രി ഉത്സവത്തിന് ഒമ്പത് ദിവസം മുമ്പേ ബൊമ്മക്കൊലു ഒരുക്കുക പതിവാണ്.
അഷ്‌ടമിദിനത്തിൽ ദുർഗാപൂജയും നവമി ദിവസം ആയുധപൂജയും വിജയദശമി ദിവസം സരസ്വതി പൂജയും വിദ്യാരംഭവും നടക്കും. ബൊമ്മക്കൊലു കാണാൻ നിരവധി പേർ എത്താറുണ്ടെന്ന് ചെമ്പൈ ഭാഗവതരുടെ പേരക്കുട്ടിയും ചെമ്പൈ വിദ്യാപീഠം ചെയർമാനുമായ ചെമ്പൈ സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.