അനുശോചിച്ചു

പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസീറുദ്ദീന്റെ നിര്യാണത്തിൽ ചേംബർ ഓഫ് കോമേഴ്സ് സർവകക്ഷി അനുശോചന യോഗം നടത്തി. പ്രസിഡന്‍റ്​ കെ.പി. കമാൽ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. ഷാജി, കെ.ആർ. നാരായണ സ്വാമി, സി.എ. സാജിത്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ടി.വി. മമ്മു, ചേംബർ ഭാരവാഹികളായ ശ്രീനാരായണൻ, ഉസ്മാൻ യൂനിറ്റി, ജീസ് സൈമൺ, യൂത്ത് വിങ് പ്രസിഡന്റ് ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.