അനുമോദിച്ചു

പട്ടാമ്പി: യൂത്ത് കോൺഗ്രസ് കുറുവട്ടൂർ ഇന്ദിരാഭവൻ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് ലഭിച്ച വിദ്യാർഥികളെ . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. നസീർ ആലിക്കൽ, വി.പി. നൗഫൽ, എ. മുനീർ, ജാഫർ വാളക്കോട്ടിൽ, സന്തോഷ്, ബഷീർ, സി.ടി. യൂസഫ്, ഹിഷാം, താഹിർ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.