പാലക്കാട്: രേഖകളില്ലാതെ . ശബരി എക്സ്പ്രസ് രണ്ടാം ക്ലാസ് എ.സി കമ്പാർട്ട്മൻെറിൽനിന്നാണ് ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ് (38), സായ് കൃഷ്ണ (26) എന്നിവരെ പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. ആർ.പി.എഫ് കമാൻഡൻറ് ജെതിൻ ബി. രാജിൻെറ നിർദേശപ്രകാരം സി.ഐ എൻ. കേശവദാസ് എസ്.ഐ എ.പി. ദീപക്, കെ. സജു, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾമാരായ വി. സവിൻ, അബ്ദുൽ സത്താർ, ഒ.കെ. അജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.