പാലക്കാട്: കേരള പബ്ലിക് സര്‍വിസ് കമീഷന്‍ ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ച് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച അസിസ്റ്റൻറ് എന്‍ജിനിയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/അസിസ്റ്റൻറ് ഡയറക്ടര്‍ സിവില്‍ (കാറ്റഗറി നമ്പര്‍-219/2019), അസിസ്റ്റൻറ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്പർ125/ 2020), അസിസ്റ്റൻറ് എന്‍ജിനിയര്‍ സിവില്‍ (കാറ്റഗറി നമ്പർ126/ 2020) തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ ഒക്ടോബര്‍ 28ന് ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 4.15 വരെ നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.