മണ്ണാര്‍ക്കാട്: നഗരസഭ പരിധിയില്‍ . ബേക്കറികള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നു പഴകിയതും ഉപയോഗശൂന്യവുമായ പഴങ്ങള്‍, മയണൈസ്, ബേക്കറി ഐറ്റംസ് എന്നിവ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കാൻ നോട്ടീസ് നല്‍കി. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ബോധവത്കരണവും നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ.എ. നുജൂം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സജേഷ്, അബൂബക്കര്‍, സിദ്ദീഖ്, ഫെമില്‍ കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.