കൂറ്റനാട്: ജില്ല നിർമിതി കേന്ദ്രത്തിന്‍റെ കലവറ വഴി മണല്‍ വിതരണം ചെയ്യുന്നു. 2000 അടിക്ക് താഴെ വിസ്തീർണമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ അംഗീകാരം ലഭിച്ച കെട്ടിടത്തിന്‍റെ പ്ലാന്‍, സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അപേക്ഷിക്കാം. പട്ടാമ്പി ഭാഗത്തെ വില യൂനിറ്റിന് 7,641.21 രൂപയാണ്. വണ്ടിവാടകയും ലോഡിങ് ചാര്‍ജും വേറെ നല്‍കണം. എക്സിക്യൂട്ടിവ് സെക്രട്ടറി, ജില്ല നിര്‍മിതി കേന്ദ്രം, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.