പട്ടാമ്പി: തിരുവേഗപ്പുറ തൂതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ടിപ്പർ ലോറി റവന്യൂ വിജിലൻസ് സ്ക്വാഡ് പിടികൂടി. ഞായറഴ്ച രാത്രി 10.30ന് തിരുവേഗപ്പുറ വില്ലേജ് കടവിൽനിന്ന് പുഴമണൽ ഖനനം ചെയ്ത് കടത്തിയ മിനി ടിപ്പർ ലോറിയാണ് റവന്യു ഉദ്യോഗസ്ഥരായ കെ.സി. കൃഷ്ണകുമാർ, പി.എസ്. രാജീവ്, എസ്. സെബാസ്റ്റ്യൻ എസ്. ശ്രീനിവാസൻ എന്നിവർ കസ്റ്റഡിയിലെടുത്തത്. ഫോട്ടോ: pewptb 0251തിരുവേഗപ്പുറ തൂതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ടിപ്പർ ലോറി റവന്യൂ വിജിലൻസ് സ്ക്വാഡ് പിടികൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.