ജില്ലാതല ചെറുകഥാമത്സരം

ജില്ലതല ചെറുകഥാ മത്സരം മുണ്ടൂർ: സാഹിത്യകാരൻ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ പതിനേഴാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് പാലക്കാട് ജില്ലതലത്തിൽ ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു-കോളജ്, പൊതുജനം എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. കഥകൾ നാലു പേജിൽ കവിയരുത്. മുമ്പ്​ പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല. കഥകൾ മേയ് 12ന്​ മുമ്പ് പി. ചന്ദ്രശേഖരൻ, പള്ളിക്കര വീട്, ചക്കാംകുളം, മുണ്ടൂർ പോസ്റ്റ്, പാലക്കാട് ജില്ല, പിൻ-678592 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 9446062616.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.