വെബിനാർ സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഐ.ക്യു.എ.സിയും ജ്യോഗ്രഫി വിഭാഗവും സംയുക്തമായി 'സ്റ്റഡിയിങ് എബ്രോഡ് സ്കോളർഷിപ്സ്​ അൻഡ് കരിയേഴ്സ് ഇൻ ജ്യോഗ്രഫി' എന്ന വിഷയത്തിൽ . ജ്യോഗ്രഫി വിഭാഗം മേധാവി ഡോ. എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കോട്ട്​ലൻഡ്​ ഗ്ലാസ്​ഗോവ് യൂനിവേഴ്സിറ്റി റിസർച്ച് സ്കോളർ ഹരിത വേണു ക്ലാസെടുത്തു. കോഓഡിനേറ്റർ ഡോ. ബ്രില്ലാ ബാൽ സാം, വിദ്യാർഥിനികളായ ജെ. ഇന്ദുലേഖ, എം. അശ്വതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.