ഹോസ്റ്റലിലേക്ക് അപേക്ഷിക്കാം

വടക്കഞ്ചേരി: ആയക്കാടുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പട്ടികജാതി ആൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് പ്രവേശനം. താമസത്തിനു പുറമെ ഭക്ഷണം, യൂനിഫോം, നൈറ്റ് ഡ്രസ്, ചെരിപ്പ്, ബാഗ്, ബെഡ്ഷീറ്റ്, സ്പോർട്സ് ഐറ്റംസ്, സൗജന്യ ട്യൂഷൻ, റെസിഡൻഷ്യൽ ട്യൂട്ടർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. സ്റ്റഡി ടൂറിനൊപ്പം എല്ലാമാസവും പോക്കറ്റ് മണിയും കുട്ടികൾക്ക് നൽകും. ഫോൺ: 9745281570, 9947611163.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.