പാലക്കാട്: സംസ്ഥാന അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ പാലക്കാട് കല്‍മണ്ഡപത്തെ യൂനിറ്റ് ഓഫിസ് കൈവശമുള്ള ട്രാക്ടര്‍, ടില്ലറുകള്‍, ഇംപ്ലിമെന്റ്സുകള് എന്നിവ കര്‍ഷകര്‍, കൃഷിഭവനുകള്‍, പാടശേഖര സമിതികള്‍, കര്‍മസേനകള്‍, മറ്റ് സ്ഥാപനങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നു. താൽപര്യമുള്ളവര്‍ ഓഫിസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്‍റ് എൻജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2957924.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.