മാത്തൂർ: 'ഗ്രീൻ മാത്തൂർ ക്ലീൻ മാത്തൂർ' പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലേക്കും ബയോ ബിന്നുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ നദീന്‍റ ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. വിനോദ്, പഴണി കുട്ടി, ഷാഹിദ ശിവൻ, എം.എ. അനിത എന്നിവർ സംസാരിച്ചു. വി.ഇ.ഒ അജിത്ത് സ്വാഗതവും വിശ്വനാഥൻ നന്ദിയും പറഞ്ഞു. പടം PE- PRY - 2 മാത്തൂരിൽ ബയോ ബിന്നുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവിത മുരളീധരൻ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.