ഒറ്റപ്പാലം: ജമാഅത്തെ ഇസ്ലാമി പുരുഷ, വനിത ഹൽഖകൾ സംയുക്തമായി ഒറ്റപ്പാലത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വി.പി. മുഹമ്മദ് അലി ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് നൗഷാദ് മുഹിയുദ്ദീൻ റമദാൻ സന്ദേശം കൈമാറി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരലിന് കൂടി ചടങ്ങ് സാക്ഷ്യം വഹിച്ചു. ഏരിയ ദഅ്വ കൺവീനർ ഷരീഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.