മണൽ കയറ്റിവന്ന ടിപ്പർ ലോറി പിടികൂടി

പട്ടാമ്പി: അനധികൃതമായി . തിരുവേഗപ്പുറ വില്ലേജിലെ നടുവട്ടം-എടപ്പലം റോഡിൽ നിന്ന് തഹസിൽദാർ ടി.പി. കിഷോറിന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്. തൂതപ്പുഴയിൽ നിന്ന് വ്യാപകമായി മണൽ കടത്തുന്നതായ പരാതിയെത്തുടർന്നാണ് തഹസിൽദാർ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. വി.എഫ്.എമാരായ കെ. ഷാജി, എസ്. സെബാസ്റ്റ്യൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.