ചെർപ്പുളശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ 475 റാങ്ക് നേടിയ എ. അജേഷിനെ ജന്മനാട് ആദരിച്ചു. മാവുണ്ടിരി പൗരാവലി ഒരുക്കിയ അനുമോദന സദസ്സ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി. നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ. മൊയ്തീൻ കുട്ടി, പി.പി. അൻവർ സാദത്ത്, എ. അരുൺകുമാർ, പി. വിഷ്ണു രാജ്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, കെ.ബി. സുഭാഷ്, ഹംസത്ത് മാടാല, കെ. ദിവാകരൻ, പാറയിൽ മാനു ഹാജി, എ. അച്യുതൻ നായർ, എ. പീതാംബരൻ, മുത്തു മാവുണ്ടിരി, എ. ഇന്ദിര ടീച്ചർ, നാസർ മറുകര എന്നിവർ സംസാരിച്ചു. എ. അജേഷ് മറുപടി പ്രസംഗം നടത്തി. pew ch py 2 സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എ. അജേഷിനെ മാവുണ്ടിരി പൗരാവലി ആദരിക്കുന്ന ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.