കുഴൽമന്ദം: പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തേങ്കുറുശ്ശി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് എ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. വി.പി.എം മുസ്തഫ, കെ. കാജാഹുസൈൻ, എ. പത്മനാഭൻ, മുബാറക്, എ. രാധാകൃഷ്ണൻ, സി.വി. ചെന്താമരാക്ഷൻ, ഇ. രാധാകൃഷ്ണൻ, എ. സുദേവൻ, പാർത്ഥസാരഥി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.