പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിലെ 2021-22 അധ്യയനവർഷത്തെ ഒന്നാംവർഷ ബി.എ സംസ്‌കൃതം, ബി.ബി.എ, ബി.എസ്സി കെമിസ്ട്രി, ബി.എസ്സി ഫിസിക്സ് എന്നീ വിഭാഗങ്ങളിൽ എസ്.ടി, ക്വോട്ടയിലും ബി.എ അറബിക് വിഭാഗത്തിൽ എസ്.സി, എസ്.ടി, ക്വോട്ടയിലും ഏതാനും ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ രജിസ്റ്റർ ചെയ്‌ത പ്രവേശനത്തിന് അർഹരായ എസ്.സി, എസ്.ടി വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 11ന് 12 മണിക്ക് മുമ്പ് കോളജിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.