മണ്ണാർക്കാട്: ആർദ്ര കേരളം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മണ്ണാർക്കാട് നഗരസഭ പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് 2018-19ലെ സംസ്ഥാന പുരസ്കാരമാണ് മണ്ണാർക്കാട് നഗരസഭക്ക് ലഭിച്ചത്. 10 ലക്ഷം രൂപയും മൊമെേൻറായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളിൽനിന്ന് നഗരസഭ വൈസ് ചെയർപേഴ്സൻ പ്രസീദ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മാസിത സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.