മണ്ണാർക്കാട്: അട്ടപ്പാടിയുടെ ഏക ആശ്രയമായ മണ്ണാർക്കാട് -ചിന്നത്തടാകം റോഡ് ബദൽ റോഡ് ചർച്ചകളിൽ മുക്കരുതെന്ന് എൻ.സി.പി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിൽ ജനപ്രതിനിധികളുടെ അടിയന്തര ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം ഓട്ടൂർ ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സദകത്തുല്ല പടലത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഷൗക്കത്തലി കുളപ്പാടം മുഖ്യ പ്രഭാഷണം നടത്തി. ഹൻ ഐസക്, രാമകൃഷ്ണൻ എടത്തനാട്ടുകര, പി.സി. ഹൈദരലി, ഇബ്രാഹിം ബാദുഷ, ഷാജഹാൻ ഉമ്മരൻ, നാസർ തെങ്കര, കബീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.