പാലക്കാട്: പ്രവാസികളോടുള്ള ബാങ്കുകളുടെ നിഷേധ നിലപാടിനെതിരെ പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് മുമ്പിൽ പ്രതിഷേധിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സെയ്തലവി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സലിം പ്രസാദ്, അനിൽ ഉപ്പൂട്ട്, വികാസ് കൊളാട്ടിൽ, അലി കുന്നങ്കാട്, എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. (പടം. PEW PKD PRAVASI. പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി എസ്.ബി.ഐക്ക് മുമ്പിൽ നടത്തിയ സമരം സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.