പ്രളയബാധിതരെ സഹായിക്കാൻ സഡക് ജില്ല കമ്മിറ്റി പട്ടാമ്പി: സ്മാൾ അപ്ലയൻസ് ഡീലേഴ്സ് അസോസിയഷൻ ഓഫ് കേരള (സഡക്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്കായി പാത്രക്കിറ്റുകൾ നൽകി. പട്ടാമ്പി മേഖലയിൽ നിന്നുള്ള കിറ്റുകൾ പ്രസിഡൻറ് ഗിഫ്റ്റ് ലാൻഡ് ഹംസ ജില്ല വൈസ് പ്രസിഡൻറ് പ്രീമിയർ ബഷീറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.