ലോറി ഇടിച്ച് വീടിൻെറ മതിൽ തകർന്നു ആലത്തൂർ: വാഴക്കോട് സംസ്ഥാനപാതയിൽ കാവശ്ശേരി കെ.സി.പി സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണംവിട്ട മിനിലോറി ഇടിച്ച് വീടിൻെറ മതിൽ തകർന്നു. വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. കോഴിത്തീറ്റ കയറ്റിപോകുകയായിരുന്നു വാഹനം. സുധീർ വർമയുടെ വീടിൻെറ മതിലാണ് തകർന്നത്. പടം PEW ALTR Apakadam കാവശ്ശേരി നിയന്ത്രണംവിട്ട മിനി ലോറിയിടിച്ച് തകർന്ന മതിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.