പാലക്കാട്: സംസ്ഥാന കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമീഷന്‍ അംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിന് എത്തുന്നതിന് അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. സിറ്റിങ്ങിന് എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.