വൈദ്യുതി മുടങ്ങും

ആലത്തൂർ: വൈദ്യുതി സെക്ഷന്​ കീഴിൽ ടച്ചിങ്​ ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ എരിമയൂർ ടൗൺ, മരുതക്കോട്, ചെമ്മണാമട, കൊട്ടക്കര, ആമൂർപാടം, പുളി ബ്രാണി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ആലത്തൂർ അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.