പൂന്തുറ സിറാജ് അനുസ്മരണം

മണ്ണാർക്കാട്: പി.ഡി.പി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നടത്തി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. പി. അഹമ്മദ് അഷ്റഫ്, സദക്കത്തുല്ല പടലത്ത്, ജയരാജ്, കെ.വി. അമീർ, അഡ്വ. കളത്തിൽ നൗഫൽ, സിദ്ദീഖ് സഖാഫി അരിയൂർ, അബൂബക്കർ ആവണക്കുന്ന്, റിയാസ് നിസാമി, റഹ്മാൻ കുരുക്കൽ, മുഹമ്മദ് ഒറ്റപ്പാലം, ഹിഷാംഅലി അലനല്ലൂർ, മുഹമ്മദ് കോയതങ്ങൾ, സക്കീർ തോണിക്കൽ, ശിഹാബ്​ മൈലാംപാടം, നിസാർ പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.