എന്‍.വൈ.സി ജില്ല പ്രസിഡൻറ്​ ചുമതലയേറ്റു

പാലക്കാട്: നാഷനല്‍ യൂത്ത് കോണ്‍ഗ്രസ് (എൻ.വൈ.സി) ജില്ല പ്രസിഡൻറായി പി. സിദ്ദീഖ് മാസ്​റ്റര്‍ ചുമതലയേറ്റു. എന്‍.സി.പി ജില്ല പ്രസിഡൻറ്​ എ. രാമസ്വാമി ഉദ്ഘാടനം ചെയ്തു. ശ്രീജി കടവത്ത് അധ്യക്ഷത വഹിച്ചു. പി.എ. റസാഖ് മൗലവി, വി.ജി. രവീന്ദ്രന്‍, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, സൈദലവി, പി. അബ്​ദുറഹിമാന്‍, ഷൗക്കത്തലി, പി.എ. അബ്​ദുല്ല എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.