ഐക്യദാർഢ്യ ദിനാചരണം

അലനല്ലൂർ: ത്രിപുരയില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണത്തിൽ സി.പി.എം മുറിയങ്കണ്ണി ബ്രാഞ്ച്​ കമ്മിറ്റി പ്രതിഷേധിച്ചു. ഐക്യദാർഢ്യ പൊതുയോഗം സെക്രട്ടറി യൂസുഫ് പുല്ലിക്കുന്നൻ ഉദ്ഘാടനം ചെയ്തു. ഖമറുദ്ദീൻ മലയിൽ അധ്യക്ഷത വഹിച്ചു. പരിപാടികൾ ഇന്ന് കർക്കിടാംകുന്ന് കനിവ് ഹാൾ: പ്രവർത്തക സമിതി യോഗവും ആദരിക്കലും - 4.00, എൻ. ഷംസുദ്ദീൻ എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.