ഉപന്യാസ മത്സര വിജയികൾ

പാലക്കാട്: വായന മാസാചരണത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.എന്‍. പണിക്കര്‍ സ്മരണാർഥം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു. 'ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന' വിഷയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ കേരളശ്ശേരി എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥിനി എ.യു. ആയിഷാബി ഒന്നും ആനക്കര ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി പി. അഞ്ജന രണ്ടും സ്ഥാനം നേടി. (പടം pew au. aishabi എ.യു. ആയിഷാബി, pew p. anjana പി. അഞ്ജന)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.