പാലക്കാട്: 'പൊതുവിദ്യാഭ്യാസം പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്' കാമ്പയിനോടനുബന്ധിച്ച് കെ.എസ്.ടി.എം എ.ഇ.ഒ. ഓഫിസുകൾക്ക് മുമ്പിൽ നിൽപ് സമരം സംഘടിപ്പിച്ചു. സബ്ജില്ല കമ്മിറ്റിയുടെ നിൽപ് സമരം ജില്ല സെക്രട്ടറി വി.ഐ. ഫാറൂഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല കമ്മിറ്റി അംഗങ്ങളായ നസീബ, രഹന തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നരേന്ദ്രന് നിവേദനം സമർപ്പിച്ചു. PEW KSTM കെ.എസ്.ടി.എം നിൽപ് സമരത്തിൻെറ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നരേന്ദ്രന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.