പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയൻറ് ലഭിക്കുന്നതിനായി ആഗസ്റ്റ് 17 മുതല്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അറിയിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാവിൻെറ സത്യവാങ്മൂലം, മാര്‍ക്ക് ലിസ്റ്റിൻെറ കോപ്പി, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.