സർവിസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചു ^കെ.എസ്.എസ്.പി.എ

സർവിസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചു -കെ.എസ്.എസ്.പി.എ പാലക്കാട്: ഓണത്തിന് മുമ്പ് കുടിശ്ശികയായ പെൻഷനും ക്ഷാമാശ്വാസവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സർവിസ് പെൻഷൻകാർക്ക് അത് നിഷേധിച്ച സർക്കാർ നടപടിയിൽ കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സി. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബാലകൃഷ്ണൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.