പാലക്കാട്: ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയ അർഹതയുള്ള മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകാനും തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഭവനപദ്ധതി നടപ്പാക്കാനും നടപടി വേണമെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രഡിഡൻറ് ഗഫൂർ കോൽക്കളത്തിൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം. മുസ്തഫ തങ്ങൾ, ട്രഷറർ റിയാസ് നാലകത്ത്, സീനിയർ വൈസ് പ്രസിഡൻറ് കെ.പി.എം. സലീം മാസ്റ്റർ, ഭാരവാഹികളായ മാടാല മുഹമ്മദലി, സൈദ് മീരാൻ ബാബു, നൗഷാദ് വെള്ളപ്പാടം, ഇഖ്ബാൽ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, കെ.എം. മുജീബുദ്ദീൻ, ഇ.കെ. സമദ് മാസ്റ്റർ, അഡ്വ. നൗഫൽ കളത്തിൽ, എച്ച്. അബ്ബാസ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.