നെന്മാറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കയറാടി-കൈതച്ചിറ മേഖലയിലെ മുഴുവൻ വിദ്യാർഥികളെയും സന്നദ്ധ സംഘടനയായ കൈതച്ചിറ ബ്രദേഴ്സിൻെറ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദിച്ചു. തുടർപഠനത്തിനുള്ള സഹായ വാഗ്ദാനവും നൽകി. ഉദയം ഗ്രന്ഥശാല പ്രസിഡൻറ് കെ.എൻ. മോഹനൻ, കുട്ടൻ മണലാടി, പി.എം. യൂസഫ്, എസ്.പി. സുധി, കെ. ജെയ്സൺ എന്നിവരാണ് വിദ്യാർഥികളെ വീട്ടിലെത്തി അനുമോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.