വ്യാപാരികൾ ധർണ നടത്തി

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നിൽ ധര്‍ണ നടത്തി. ജില്ല സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. വീരാന്‍ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ജയേഷ്, റഹ്മാന്‍, വിനോദ്, ആര്‍.ബി.എല്‍. രാജന്‍, സിമി, ദിവ്യ, സഞ്ജു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.