വടക്കഞ്ചേരി: രണ്ടും ഏഴും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയെ ബാലനീതി നിയമ പ്രകാരം അറസ്റ്റ് ചെയ്തു. വടക്കഞ്ചേരിയിൽ നഴ്സായി ജോലിചെയ്തിരുന്ന റാന്നി പൂവൻമല സ്വദേശിനിയെ ആണ് മംഗലം ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട കൊടുവായൂർ പനംകുറ്റി സ്വദേശിയായ 27കാരനൊപ്പമാണ് യുവതി ഒളിച്ചോടിയത്. തേങ്കുറുശി പനങ്കുറ്റിയിലെ കാമുകൻെറ വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.